facebook video
-
News
ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍.. ഇനി ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ കഴിയില്ല; ആദ്യമായി സഹായാഭ്യര്‍ത്ഥനയുമായി നന്ദു മഹാദേവ
ജീവന് നിലനിര്‍ത്താന്‍ കാന്‍സറിനോടു പടപൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍…
Read More » -
Kerala
ലജ്ജയില്ലേ! തെരുവില്‍ ശരീരം വിറ്റ് കഴിയുന്ന സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കൂ; വിവാദ പരാമര്‍ശവുമായി യു. പ്രതിഭ എം.എല്‍.എ
ആലപ്പുഴ: ഡി.വൈ.എഫ്.ഐയുമായുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. താനും ഡിവൈഎഫ്ഐയും തമ്മില്‍ തര്‍ക്കമാണ് എന്ന് പറയാന്‍ ലജ്ജയില്ലേ എന്ന് യു…
Read More » -
Kerala
‘നിങ്ങള്‍ക്ക് പ്രൈവറ്റ് ആശുപത്രിയില്‍ പോകാന്‍ മേലായിരുന്നോ?’ കൊറോണ പരിശോധനയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയവരോട് മോശം പെരുമാറ്റം
കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത്…
Read More » -
Kerala
ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ; അട്ടപ്പാടി സ്വദേശി അറസ്റ്റില്‍
അട്ടപ്പാടി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്ലീം യുവതികളെയും ന്യൂനപക്ഷങ്ങളേയും അപമാനിക്കുന്ന തരത്തില്‍…
Read More » -
Kerala
ഫേസ്ബുക്ക് വീഡിയോ: നടി ആശാ ശരത്തിനെതിരെ പരാതിയുമായി അഭിഭാഷകന്
സിനിമയുടെ പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി നടി ആശാ ശരത്തിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി അഭിഭാഷകന്. ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ ആശ ശരത്തിന്റെ…
Read More » -
Kerala
ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
ആലത്തൂരിന്റെ നിയുക്ത എം.പി രമ്യാഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക രമ്യയെ അഭിനന്ദിച്ചത്. ദിവസവേതനക്കാരിയായ അമ്മയുടെ മകളാണ് രമ്യയെന്നും…
Read More »