dileep actress rape case
-
Crime
ശ്രീകുമാര്‍ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങല്‍,നടിയെ ആക്രമിച്ചെന്ന കേസ് ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡാലോചന, ദിലീപിനെ 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല.ദിലീപിന് പിന്തുണയുമായി സംവിധായകന്
കൊച്ചി: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയതോടെ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസും കെട്ടിച്ചമച്ചതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത്.ശ്രീകുമാര്‍ മേനോനാണ് മുഴുവന്‍…
Read More »