Covid patients today in Kottayam
-
News
കോട്ടയത്ത്15 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്
കോട്ടയം:ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന…
Read More » -
News
കോട്ടയത്ത് ഏഴു പേര് കൂടി രോഗബാധിതര്‍; ആകെ രോഗികള്‍ 125
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. പുതിയതായി ഏഴു പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന…
Read More » -
News
കോട്ടയത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ്
കോട്ടയം : ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള…
Read More » -
News
കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി
കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് വിദേശത്തുനിന്നും ആറു പേര് മറ്റു…
Read More » -
News
കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മെയ് 27ന് വിമാനത്തില്‍ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്.…
Read More »