carry
-
ഇത് ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍; ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മൃതദേഹം തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്നു കിലോ മീറ്റര്‍!
കൊച്ചി: ഗതാഗത സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ഉത്തരേന്ത്യയിലോ മറ്റെവിടെയോ അല്ല, നമ്മുടെ സ്വന്തം കേരളത്തിലാണ്…
Read More »