biriyani
-
News
ബിരിയാണിയില്‍ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടില്‍ പൊരിഞ്ഞ തല്ല്
ബറേലി: വിവാഹവീട്ടില്‍ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ചിലപ്പോള്‍ ഇതൊക്കെ നടന്നിട്ടുണ്ടാവാം. നമ്മള് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രം. എന്നാല്‍, ഇന്ന് മൊബൈല്‍ ക്യാമറകളും സോഷ്യല്‍…
Read More » -
News
ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയി; ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍
ഏലപ്പാറ: ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മാക്സണ്‍(28) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച…
Read More » -
News
10 രൂപയ്ക്ക് ബിരിയാണി! കടയുടമ അറസ്റ്റില്‍
ചെന്നൈ: ബിരിയാണിക്കടയുടെ ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ബിരിയാണി വിറ്റ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. 29-കാരനായ സാഹിര്‍ ഹുസൈനെയാണ് കടയുടെ മുന്നില്‍ ആളുകള്‍ കൂട്ടം കൂടിയതിനെ…
Read More » -
News
വഴിയരികില്‍ നിന്ന് ബിരിയാണി വാങ്ങി കഴിക്കുന്നവര്‍ ജാഗ്രതൈ! സാമ്പിളുകളില്‍ മനുഷ്യവിസര്‍ജ്ജത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയ; തെരുവോര ബിരിയാണി കച്ചവടത്തിന് പൂട്ടു വീഴും
കോഴിക്കോട്: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീണേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി തെരുവോരത്ത് വാഹനങ്ങളില്‍ എത്തിച്ച് ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇ…
Read More » -
National
ആം ആദ്മിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ ബിരിയാണി വില്‍പ്പന വര്‍ധിച്ചു! ഇത് ബി.ജെ.പിക്കുള്ള മറുപടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ ഹോട്ടലുകളില്‍ ബിരിയാണി വില്‍പ്പനയും പൊടിപൊടിക്കുന്നു. ശാഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ആം…
Read More » -
Kerala
സവാളയില്ലാതെ ബിരിയാണിയുണ്ടാക്കി വഴിപോക്കര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത് വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം പാചകക്കാര്‍
മലപ്പുറം: സവാള വില വര്‍ധനവിനെ തുടര്‍ന്ന് സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേര്‍ക്ക് വിതരണം ചെയ്ത് വേറിട്ട സമരവുമായി മലപ്പുറത്തെ ഒരു കൂട്ടം പാചകക്കാര്‍. വില വര്‍ധനവ്…
Read More » -
Kerala
ഒന്നരമിനിറ്റില്‍ അകത്താക്കിയത് ഒരുകിലോ ബിരിയാണി! തീറ്റമത്സരത്തില്‍ താരമായി ആദര്‍ശ്
പാലക്കാട്: ഒന്നര മിനിറ്റില്‍ ആവി പറക്കുന്ന ഒരുകിലോ ബിരിയാണി കഴിച്ച് തീറ്റമത്സരത്തില്‍ താരമായി യുവാവ്. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടി മുതല്‍ വിവിധ പ്രായത്തിലുള്ള 350 പേരാണ് പാലക്കാട്…
Read More »