ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്വിസ് വനിത കൊല്ലപ്പെട്ടു. ലെന ബർഗർ യുവതിയാണ് പടിഞ്ഞാറൻ ഡൽഹിയിൽ കൊല്ലപ്പെട്ടത്. തിലക് നഗറിന് സമീപത്തെ സ്കൂളിനരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഗുർപ്രീത് സിംഗ് എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News