FeaturedKeralaNews

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ വിജ്ഞാപനമിറങ്ങി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ നടത്തുക.രാവിലെ ആയിരിക്കും പരീക്ഷ.പ്ലസ് ടു പരീക്ഷ രാവിലെ 9.40 മുതലാവും നടക്കുക.

എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചകഴിഞ്ഞാവും നടക്കുക1.40 മുതല്‍ 3.30 വരെയാണ് പരീക്ഷാ സമയം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button