Entertainment
ഗര്‍ഭകാലത്തിന്റെ ആറാം മാസം! നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിച്ച് സൗഭാഗ്യ വെങ്കിടേഷ്
ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരപുത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. നടി താരകല്യാണിന്റെ മകള്‍ എന്നതിലുപരി ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയത്.
ഗര്‍ഭകാലത്തെ കുറിച്ച് മുന്‍പും സൗഭാഗ്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞാണ് ഡാന്‍സ് വീഡിയോ സൗഭാഗ്യ പങ്കുവെച്ചത്.
https://www.instagram.com/tv/CSofIX6h_Jp/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News