30.6 C
Kottayam
Thursday, May 2, 2024

കൊല്ലത്ത് സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Must read

കൊല്ലം: സ്‌കൂള്‍ ബസും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കരവാളൂര്‍ സ്വദേശി ഷൈജു സെബാസ്റ്റ്യനാണ് മരിച്ചത്. അഞ്ചല്‍ കരവാളൂര്‍ കനാല്‍ ജംഗ്ഷന് സമീപമായിരിന്നു അപകടം. കരവാളൂരില്‍നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week