30 C
Kottayam
Tuesday, May 14, 2024

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

Must read

കൊച്ചി: പശ്ചിമ കൊച്ചിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വാര്‍ഡ് കൗണ്‍സിലറുമായി സമ്പര്‍ക്കമുള്ളതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍.

കോര്‍പ്പറേഷന്‍ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്താനും തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week