ഹോട്ട് ലൂക്കിലുള്ള ഫോട്ടോ പങ്കുവെച്ച് സാധിക,ഫ്‌ളവർ അല്ലടാ ഫയറാണെന്ന് ആരാധകർ

കൊച്ചി:പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍.മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് ഒക്കെ പങ്കുവെക്കാറുണ്ട്.മിക്കതിനും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കാറുണ്ട്.അതെല്ലാം തന്നെ വേഷത്തെ കുറിച്ചാണ് ഭൂരിഭാഗവും. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടി നൽകുകയും ചെയ്യും.

കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.താരം സിനിമയിലാണ് സാധിക കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പാപ്പൻ ആയിരുന്നു അവസാനം ഇറങ്ങിയത്.മോഹൻലാലിന്റെ മോൺസ്റ്ററിൽ സാധിക അഭിനയിക്കുന്നുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരം.

പൂക്കൾക്ക് ഇടയിൽ അതീവ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത് .ഷോർട് ബ്ലൗസും സ്‌കിർട്ടുമാണ് വേഷം. ഫോട്ടോകളിൽ കൂടുതൽ ഗ്ലാമറസ് ലുക്കിലാണ് ഉള്ളത്.ജിബിൻ ആർട്ടിസ്റ് ആണ് ഫോട്ടോഷൂ ട്ട് എടുത്തിരിക്കുന്നത്.മുകേഷ് മുരളിയാണ് താരത്തിന്റെ മേക്ക്അപ്പ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ ഇ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News