കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു.ഒരു മാസത്തിനിടെ ആയിരത്തിലധികം കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്തത്.
മാര്‍ച്ച് 17 കോട്ടയത്തു നിന്നും യാത്ര ആരംഭിച്ചു
മാര്‍ച്ച് 20 മഹാരാഷ്ട്ര അമരാവതിയിലെ ഓറഞ്ചുതോട്ടത്തിലെത്തി
മാര്‍ച്ച് 22 മഹാരാഷ്ട്ര അമരാവതിയിലെ ഓറഞ്ചുതോട്ടത്തില്‍ നിന്ന് മടങ്ങി
മാര്‍ച്ച് 25 രാവിലെ 10 മണി, എ.കെ.എസ്.കോള്‍ഡ് സ്‌റ്റോറേജ് അരൂര്‍
മാര്‍ച്ച് 25 11.30 എസ്.എം ഫ്രൂട്ട്സ്റ്റാള്‍,ചേര്‍ത്തല
മാര്‍ച്ച് 25 2 പി.എം കുടമാളൂര്‍ പി.എസ്.ഫ്രൂട്ട്സ്റ്റാള്‍
മാര്‍ച്ച് 25 2.15 പി.എം കുടമാളൂര്‍ സെന്റ് ജോര്‍ജ് ബേക്കറി
മാര്‍ച്ച് 25 6.30 ജനറല്‍ ആശുപത്രി കോട്ടയം
ഏപ്രില്‍ 7 11.30 കോട്ടയം മാര്‍ക്കറ്റ്
ഏപ്രില്‍ 7 12.30 കാവുംപടിയ്ക്കല്‍ റേഷന്‍കട
ഏപ്രില്‍ 7 12.25 പി.എം മണര്‍കാട് പെട്രോള്‍ പമ്പിനടുത്തുള്ള പച്ചക്കറിക്കട
ഏപ്രില്‍ 8 10 എ.എം- മണര്‍കാട് പെട്രോള്‍ പമ്പിനടുത്തുള്ള ഇറച്ചിക്കട
ഏപ്രില്‍ 15 മണര്‍കാട് കവലയിലെ ഗ്രാമീണ്‍ബാങ്ക് എ.ടി.എം
ഏപ്രില്‍ 23 11 എ.എം ജനറല്‍ ആശുപത്രി സാമ്പിള്‍ ശേഖരിച്ചു
ഏപ്രില്‍ 23 1 പി.എം മനോരമയ്ക്ക് എതിര്‍വശമുള്ള മെഡിക്കല്‍സ്‌റ്റോര്‍
ഏപ്രില്‍ 23 3 മണി കാവുപടി റേഷന്‍കട
ഏപ്രില്‍ 24 കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.