Route map covid patient manarkadu lorry driver
-
News
രോഗം കിട്ടിയത് മഹാരാഷ്ട്രയില്‍ നിന്നോ?കോട്ടയത്ത് മനോരമയ്ക്കടുത്തും ചന്തയിലും കുടമാളൂരിലും അരൂരിലും യാത്ര ചെയ്തു,റേഷന്‍കടയിലും മണര്‍കാട് കവലയിലും ഒന്നിവധികം തവണയെത്തി,മണര്‍കാട്ടെ ലോറി ഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്ത്
കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു.ഒരു മാസത്തിനിടെ ആയിരത്തിലധികം കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്തത്. മാര്‍ച്ച് 17 കോട്ടയത്തു…
Read More »