കോട്ടയം: ജില്ലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് കുഴിമറ്റം സ്വദേശിനിയുടെ റൂട്ട്മാപ്പ് പുറത്ത്.മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ എട്ടുവരെ മിക്കവാറും സമയങ്ങളില്‍ ഇവര്‍ വീട്ടില്‍ തന്നെയാണ് ചിലവഴിച്ചത്
മാര്‍ച്ച് 3 പൂര്‍ണമായും വീട്ടില്‍ തന്നെ
ഏപ്രില്‍ 8 രാവിലെ 10.30 മുതല്‍ 11.30 വരെ സചിവോത്തമപുരം പ്രാഥമികാരോഗ്യകേന്ദ്രം
ഏപ്രില്‍ 11 10.30 മുതല്‍ 11.30 സചിവോത്തമപുരം പ്രാഥമികരോഗ്യകേന്ദ്രം
ഏപ്രില്‍ 18 രാവിലെ 10 മണി കുഴിമറ്റം എന്‍.എസ്.എസ് സ്‌കൂളിനടുത്തുള്ള ജനസേവനകേന്ദ്രം
ഏപ്രില്‍ 18 2.30 അയല്‍വാസിയുടെ വീട്ടില്‍ കുടുംബശ്രീയോഗം
ഏപ്രില്‍ 21 കുറിച്ചിയിലെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു
ഏപ്രില്‍ 22 9 മുതല്‍ 11 വരെ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന
ഏപ്രില്‍ 25 കൊവിഡ് പോസിറ്റീവ് മെഡിക്കല്‍ കോളേജിലേക്ക്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News