30 C
Kottayam
Monday, May 13, 2024

ബംഗളൂരുവില്‍ പബ് ഉടമയെ വെടിവെച്ച് കൊന്നു

Must read

ബംഗളൂരു: ബംഗളൂരുവില്‍ പബ് ഉടമ വെടിയേറ്റു മരിച്ചു. മനിഷ് ഷെട്ടി(45)ആണ് മരിച്ചത്. ആര്‍എച്ച്പി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പബ്ബിന്റെ ഉടമയാണ് ഇദ്ദേഹം. നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് മനീഷ് ഷെട്ടി.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week