CrimeKeralaNews

തിരുവനന്തപുരത്ത് ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലറയിൽ എട്ട് മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ (19 year old girl commit suicide).  കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയാണ് മരിച്ചത്. 21 വയസ്സായിരുന്നു.  ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാ​ഗ്യയെ തൂങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്.

ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതിൻ്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഭാ​ഗ്യയുടെ മൃത​ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാ​ഗ്യയുടെ വീട്ടിൽ വച്ചു തന്നെയാണ് സംഭവം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker