CrimeKeralaNews

ഇടുക്കിയിൽ സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ,

ഇടുക്കി:സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐ ആർ ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റു. അമൽരാജിനെതിരെ കാളിയാർ പോലീസ് കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker