കാഞ്ഞിരപ്പള്ളി: ജോലി ചെയ്യാതെ വീട്ടില്‍ സുഖിച്ച് കുത്തിയിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി ജോര്‍ജ്ജ്. നിലവില്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുനന്നത്. എന്നാല്‍ അത് പോരാ, ജോലി ചെയ്യാതെ വീട്ടില്‍ കഴിയുന്ന ജീവനക്കാരുടെ 35 ദിവസത്തേയും കൂടി ശമ്പളം പിടിക്കണം. പി സി വ്യക്തമാക്കി.
ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ആ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നാല്‍ വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News