30 C
Kottayam
Friday, May 17, 2024

വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വ്വതി; സ്‌ട്രോംഗ് ഗേള്‍ എന്ന് ആരാധകര്‍

Must read

തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്ന വളരെ ബോള്‍ഡായ ഒരു താരമാണ് നടി പാര്‍വ്വതി തിരുവോത്ത്.എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. ഇപ്പോളിതാ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

കഠിനമായി വര്‍ക്കൗട്ടുകള്‍ തന്നെയാണ് പാര്‍വതി ചെയ്യുന്നതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മലയാളത്തിന്റെ സ്ട്രോംഗ് ഗേള്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week