KeralaNews

പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് അജിത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് 11-ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായാണ് അജിത് വിജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker