ഇടുക്കി: പാഞ്ചാലിമേട്ടിലെ ഭൂമി കൈയേറ്റ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ തള്ളി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്. സ്ഥലത്ത് ബോര്‍ഡിന് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ക്ഷേത്രം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്നും കോടതി ഉത്തരവിട്ടാല്‍ പാഞ്ചാലിമേട്ടിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News