KeralaNews

പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ താൽക്കാലിക സ്‌റ്റോപ്പ്

കോട്ടയം: അതിരമ്പുഴ പളളി പെരുന്നാൾ പ്രമാണിച്ച്. തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസിന് [16791,16792] ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ രണ്ടു ദിവസേക്ക് [ ജനുവരി 24, 25 തീയതികളിൽ ] താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. രാവിലെ 7.30 നും രാത്രി 8.11 ന് മാണ് ട്രെയിൻ സമയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker