26.5 C
Kottayam
Saturday, April 27, 2024

എന്‍.സി.പി വലത്തേക്ക്? പാര്‍ട്ടിയുടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി ഉമ്മന്‍ ചാണ്ടി

Must read

കോട്ടയം: ഇടതുമുന്നണില്‍ പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ എന്‍.സി.പിയുടെ പൊതുപരിപാടി ഇന്ന് കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍.സി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്.

സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എന്‍സിപി നിലപാടിന് പിന്നാലെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടേക്കുമെന്ന സൂചനകള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം എന്‍സിപി വേദിയില്‍ എന്നതും ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week