28.3 C
Kottayam
Friday, May 3, 2024

വയനാട്ടില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു

Must read

വയനാട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.മെയ് ഇരുപതാം തീയതി തമിഴ്‌നാട് കോയമ്പേട് നിന്നും വന്ന യുവാവിനാണ് കൊവിഡ് ബാധിച്ചത്.പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ യുവാവിനിണ് രോഗം സ്ഥിരീകരിച്ചത് ഇയാള്‍ കോയമ്പേട് മാര്‍ക്കറ്റിലെ പച്ചക്കറി ഷോപ്പില്‍ ജീവനക്കാരനാണ്.

ജില്ലയില്‍ മൂന്നു പേര്‍ രോഗം മാറി വീടുകളിലേക്ക് മടങ്ങി ചീരാല്‍സ്വദേശിയായ യുവാവ് , രോഗബാധിതനായ ലോറി ഡ്രൈവറുടെ മകളുടെ സമ്പര്‍ക്കത്തില്‍ രോഗ ബാധിതയായ അഞ്ചുവയസുകാരി . രോഗബാധിതനായ ഡ്രൈവറുടെ മരുമകന്റെ സുഹൃത്ത് .
ഇന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week