തൃശൂര്‍: തൃശൂര്‍ അകലാട് സ്പിരിറ്റ് കഴിച്ച് ഒരാള്‍ മരിച്ചു. മൂന്നെനി കാക്കാനകത്ത് കുഞ്ഞുന്റെ മകന് ഷമീര്‍ ആണ് മരിച്ചത്.
ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച വടക്കേപ്പുറത്ത് അടിമുവിന്റെ മകന് സുലൈമാന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News