31.1 C
Kottayam
Sunday, May 12, 2024

കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നന്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Must read

കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞ് (60) ആണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ലോറിക്കടിയിലായ യൂസഫ് രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് യൂസഫിനെ പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week