28.4 C
Kottayam
Wednesday, May 15, 2024

ഒമാനില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Must read

മസ്‍കത്ത്: ഒമാനില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മ്യൂക്കോര്‍മൈക്കോസിസിനെക്കുറിച്ച് ഒമാനിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാർത്തകൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് അണുബാധയുടെ ഒരു കേസുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week