25.6 C
Kottayam
Friday, April 19, 2024

കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കാട്ടില്‍ തള്ളി , സുഹൃത്ത് അറസ്റ്റിൽ

Must read

കൊച്ചി: പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് മൃതദേഹം കാട്ടില്‍ തള്ളി. മരട് സ്വദേശി ഈവ (17)യാണ് കൊല്ലപ്പെട്ടത്.

കേസില്‍ യുവതിയുടെ സുഹൃത്ത് സഫറിനെ (26) അറസ്റ്റു ചെയ്തു. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തി.

യുവതിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി മൊഴി നല്‍കി. മൃതദേഹം കണ്ടെത്താന്‍ മലക്കപ്പാറയിലെ കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week