തിരുവനന്തപുരം:തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ മലയാളി അടിയേറ്റ് മരിച്ചു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപു ആണ് മരിച്ചത്. സുഹൃത്ത് അരവിന്ദനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റതാണന്ന് തമിഴ്നാട് പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News