KeralaNews

പാലായിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

പാലാ :മുരിക്കുംപുഴയിൽ നിന്നും കാണാതായ കല്യാണിയെ(14) കണ്ടെത്തി.മുരിക്കുംപുഴയ്ക്ക് സമീപമുള്ള കരുമ്പത്തിക്കണ്ടം ഭാഗത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker