24.7 C
Kottayam
Sunday, May 19, 2024

വയനാട്ടില്‍ മാവേയിസ്റ്റ് സാന്നിധ്യം; തെരച്ചില്‍ ആരംഭിച്ചു

Must read

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. മൂന്നു സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികള്‍ കണ്ടത്.

പോലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളില്‍ മുന്‍പും മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളാണ്. ഇതിനു സമീപം വനപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്. തൊണ്ടര്‍ നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week