KeralaNews

കോട്ടയം കുടമാളൂരില്‍ നിന്ന് യുവാവിനെ കാണ്‍മാനില്ല

കോട്ടയം: കുടമാളൂര്‍ സ്വദേശിയായ യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി. കുടമാളൂര്‍ പിച്ചനാട്ട് വീട്ടില്‍ പി.കെ സുജിത്തി(21)നെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായിരിക്കുന്നത്.

അല്‍പ്പം ബുദ്ധിവൈകല്യമുള്ള ഈ യുവാവിനെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷുനുമായോ 8075967147 ഈ ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker