Entertainment
79,000 രൂപയുടെ പാവടയും ബ്ലൗസും ധരിച്ച് മലൈക അറോറ! ചിത്രങ്ങള്‍ വൈറല്‍
മലൈക അറോറയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനറായ അര്‍പിത മേത്ത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് അതീവ ഗ്‌ളാമര്‍ ലുക്കിലാണ് മലൈകയുടെ പുതിയ ഫോട്ടോഷൂട്ട്.
ഗോള്‍ഡ് ലീനിയര്‍ എംബ്രോയിഡറി ബ്ലൗസും ടീല്‍ സ്‌ട്രൈപ്പ് തുലിപ് പാവാടയുമാണ് മലൈകയുടെ വേഷം. മലൈക ധരിച്ചിരുന്ന ടീല്‍ സ്‌ട്രൈപ്പ് തുലിപ് സ്‌കേര്‍ട്ട് സെറ്റിന്റെ വില 79,000 രൂപയാണ്.
https://www.instagram.com/p/CK0tx3YBV3b/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News