26 C
Kottayam
Monday, May 13, 2024

കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടുത്തം

Must read

കോഴിക്കോട്: പുഷ്പ ജംഗ്ഷനിൽ ഫ്രാൻസിസ് റോഡിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. രാത്രി 10 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്.ഫയർഫോഴ്സിന്‍റെ നിരവധി യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. സ്പെയർ പാട്ട്സ് ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീപിടിച്ചത്,

തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങൾ സംബന്ധിച്ചും മറ്റും വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജില്ലാ കലക്ടർ സാംബശിവറാവു, എം കെ രാഘവൻ എം പി എന്നിവർ സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week