KeralaNewspravasi

ഒമാനിലെ അൽ ബുറൈമിയിൽ വൻ തീപിടുത്തം

മസ്ക്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ അൽ ബുറൈമി ഗവർണറേറ്റിൽ വൻ തീപിടുത്തം. സുനൈന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. തീ പടരുന്നത് ഇനിയും നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button