EntertainmentFeaturedKeralaNews
‘വർക്ക് അറ്റ് ഹോം’ മരണമാസ് ലുക്കിൽ മമ്മൂക്ക
കൊച്ചി: മാസ് ലുക്കിൽ എത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിയ്ക്കകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഫോട്ടോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്ന ക്യാപ്ഷനും സകരമാണ്
വീട്ടിൽ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News