KeralaNewsRECENT POSTS

പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്.

?p>കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെ ബിനീഷിനുമേല്‍ പുലി ചാടി വീഴുകയായിരുന്നു. യുവാവ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker