23.5 C
Kottayam
Tuesday, November 5, 2024
test1
test1

തിരുവനന്തപുരത്തുകാര്‍ നല്ല ചൂടന്മാരാണ്, മൃണാളിന്റെ ആറ്റിട്യൂഡാണ് മാറ്റേണ്ടത്; മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് കിടിലം ഫിറോസ്

Must read

വ്‌ളോഗിലൂടെ തിരുവനന്തപുരത്തുകാരെ അപമാനിച്ച ഫുഡ് വ്‌ളോഗര്‍ മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് ആര്‍.ജെ കിടിലം ഫിറോസ്. തിരുവനന്തപുരത്തുകാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുമ്പോള്‍ മൃണാളിന്റെ മുഖത്ത് വന്ന ‘പുച്ഛഭാവം’ മാറ്റണമെന്നും അത് മാറ്റിക്കൊണ്ട് നന്ദി പറയുന്നതാണ് നല്ലതെന്നും ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിലൂടെ പറയുന്നു. വിളമ്പാന്‍ മനസുള്ളവരാണ് തിരുവനന്തപുരത്തുകാരെന്നും മൃണാലിന്റെ ആറ്റിട്യൂഡ് ആണ് മാറ്റേണ്ടതെന്നും ഫിറോസ് ഉപദേശിക്കുന്നു. വിഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു.

കിടിലം ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘ശരിയാണ് ! ഈ ആറ്റിറ്റിയൂഡ് മൃണാളങ്ങു മാറ്റാന്‍ സമയമായെന്നാണ് ഞങ്ങള്‍ക്കും തോന്നുന്നത് തിരുവനന്തപുരത്തുകാര്‍ നല്ല ചൂടന്മാരാടോ .ചൂടോടെ ,വൃത്തിയ്ക്ക് ഭക്ഷണം കഴിക്കാനും വിളമ്ബാനും ഇഷ്ടപ്പെടുന്നവര്‍ ! ഫ്രഷ് ഭക്ഷണം കണ്ടാല്‍ പോലും മനസ്സിലാകുന്നവര്‍ ഒരരിമണിപോലും പാഴാക്കാതെ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ഫ്രീസറില്‍ ഇരുന്നു പഴകിയ വിഭവങ്ങള്‍ താങ്കള്‍ക്ക് രുചികരമായി തോന്നിയേക്കാം .

പക്ഷേ ഞങ്ങള്‍ക്കതിന്റെ പിന്നാമ്ബുറം മനസ്സിലാക്കാനുള്ള തലച്ചോറുണ്ട് .അമ്മച്ചിക്കടകളിലെ ഊണുകള്‍ തപ്പിനടക്കുന്ന ,ചൂട് മാറിയ തട്ടുദോശ കഴിക്കാത്ത,വിളമ്ബാത്ത ,തണുത്ത ചായപോലും കഴിക്കാത്തവരാണ് ഞങ്ങള്‍ .വൃത്തിയിയില്ലായ്മ സ്വന്തം വീട്ടിലാണെങ്കിലും ആദ്യം ചൂണ്ടിക്കാണിക്കുന്നവരും ഞങ്ങളാണ് .താങ്കളുടെ മുഖത്ത് വന്ന ആ പുച്ഛഭാവമുണ്ടല്ലോ !തിരുവനന്തപുരത്തുകാരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ആറ്റിറ്റിയൂഡ് വിവരിച്ചുകാണിച്ച ആ പത്താമത്തെ ഭാവം .അത് മാറ്റി മാപ്പ് പറയുന്നതാകും മൃണാള്‍ എന്ന ഭക്ഷണ ,പ്രശംസാ പ്രേമിക്ക് നല്ലത് .
പറഞ്ഞല്ലോ,

ഞങ്ങള്‍ ചൂടന്മാരാണ് .
കഴിക്കുന്ന കാര്യത്തിലുമതെ
ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും അതേ ‘

Mrinal Das Vengalatശരിയാണ് ! ഈ ആറ്റിറ്റിയൂഡ്‌ മൃണാളങ്ങു മാറ്റാൻ സമയമായെന്നാണ് ഞങ്ങൾക്കും തോന്നുന്നത് !!തിരുവനന്തപുരത്തുകാർ നല്ല ചൂടന്മാരാടോ .ചൂടോടെ ,വൃത്തിയ്ക്ക് ഭക്ഷണം കഴിക്കാനും വിളമ്പാനും ഇഷ്ടപ്പെടുന്നവർ ! ഫ്രഷ് ഭക്ഷണം കണ്ടാൽ പോലും മനസ്സിലാകുന്നവർ !!ഒരരിമണിപോലും പാഴാക്കാതെ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവർ !!ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ഫ്രീസറിൽ ഇരുന്നു പഴകിയ വിഭവങ്ങൾ താങ്കൾക്ക് രുചികരമായി തോന്നിയേക്കാം .പക്ഷേ ഞങ്ങൾക്കതിന്റെ പിന്നാമ്പുറം മനസ്സിലാക്കാനുള്ള തലച്ചോറുണ്ട് .അമ്മച്ചിക്കടകളിലെ ഊണുകൾ തപ്പിനടക്കുന്ന ,ചൂട് മാറിയ തട്ടുദോശ കഴിക്കാത്ത,വിളമ്പാത്ത ,തണുത്ത ചായപോലും കഴിക്കാത്തവരാണ് ഞങ്ങൾ .വൃത്തിയിയില്ലായ്മ സ്വന്തം വീട്ടിലാണെങ്കിലും ആദ്യം ചൂണ്ടിക്കാണിക്കുന്നവരും ഞങ്ങളാണ് .താങ്കളുടെ മുഖത്ത് വന്ന ആ പുച്ഛഭാവമുണ്ടല്ലോ !തിരുവനന്തപുരത്തുകാരുടെ ഭക്ഷണ സംസ്കാരത്തിന്റെ ആറ്റിറ്റ്യൂഡ് വിവരിച്ചുകാണിച്ച ആ പത്താമത്തെ ഭാവം .അത് മാറ്റി മാപ്പ് പറയുന്നതാകും മൃണാൾ എന്ന ഭക്ഷണ ,പ്രശംസാ പ്രേമിക്ക് നല്ലത് .പറഞ്ഞല്ലോ ,ഞങ്ങൾ ചൂടന്മാരാണ് .കഴിക്കുന്ന കാര്യത്തിലുമതെ ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും അതേ !!

Posted by Kidilam Firoz on Saturday, February 15, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.