തിരുവനന്തപുരം:കുഞ്ഞിനെ റെയിൽവേ സ്റ്റേഷനിൽ വലിച്ചെറിഞ്ഞ് അമ്മയുടെ ആത്മഹത്യാശ്രമം.ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞത്.കുഞ്ഞ് തീവണ്ടിക്കടിയിൽപെട്ട് മരിച്ചു.തുടർന്ന് സ്ത്രീയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരുക്കുകളോടെ രക്ഷപ്പെടുത്തി.
പാറശാലയിലാണ് സംഭവം പാറശ്ശാല സ്വദേശിയായ അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News