സ്മാര്‍ട്ട്ഫോണിലെ ഈ 21 ആപ്പുകളില്‍ ജാഗ്രത വേണം; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: സ്മാര്‍ട്ട് ഫോണിലെ 21 ആപ്പുകളില്‍ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിച്ച് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്‍സ്റ്റഗ്രാം, ബംബിള്‍, ടെല്ലോയ്മിന്‍, സ്നാപ്പ്ചാറ്റ് എന്നീ പ്രമുഖ ആപ്പുകളും ജാഗ്രതാ പട്ടികയിലുണ്ട്.

കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്,

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്‌ഫോണ്‍ ആപ്പുകള്‍.
ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News