Entertainment
‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യും മുന്‍പ്’; വെള്ളച്ചാട്ടത്തില്‍ ഹോട്ട് ഫോട്ടോഷൂട്ടുമായി ഇനിയ
നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ ആകുന്നു. മൂന്നാറില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. വെള്ളച്ചാട്ടത്തില്‍ നനഞ്ഞ കോസ്റ്റ്യൂമില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഹോട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
വെള്ളച്ചാട്ടത്തിനു മുന്‍പിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയില്‍ ‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യും മുന്‍പ്’ എന്നെഴുതിയ ഇനിയ താന്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രത്തിന് ‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്.
https://www.instagram.com/p/CFTuNQwJwA6/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News