Entertainment
എന്റെ സ്‌റ്റേറ്റ് കേരളം, എന്റെ സി.എം വിജയന്‍’; വൈറലായി നസ്രിയയുടെ വീഡിയോ
മലയാള സിനിമയിലെ ക്യൂട്ട് താരമാണ് നസ്രിയ നസീം. ബാലതാരമായി സിനിമയില്‍ വന്നു പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ. ഇപ്പോള്‍ നടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.
‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,’ എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് എവിടെവച്ച് ചിത്രീകരിച്ച വീഡിയോ ആണെന്ന് വ്യക്തമല്ല. മലയാളം കോമഡീസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുളളത്.
https://www.instagram.com/p/CFRrvt3JBxy/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News