KeralaNews

യു.കെ.യിൽ നഴ്സുമാർക്ക് അവസരം: ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി പരിശീലനം

കൊച്ചി:യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് IELTS/OET പരിശീലനം നല്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ അങ്കമാലിയിലുള്ള പരിശീലനകേന്ദ്രത്തില്‍ ജനുവരി 13 മുതല്‍ IELTS/OET ക്ലാസുകള്‍ ആരംഭിക്കും. അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04712329440/41/42/8086112315 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker