ഇടുക്കി ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

1. തൊടുപുഴ മുതലക്കോടം സ്വദേശി (43)

2. കഞ്ഞിക്കുഴി വെണ്മണി സ്വദേശിനി (54)

3. ചിന്നക്കനാൽ സ്വദേശിനി (20)

*സമ്പർക്കം*

1. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.

2. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശി (68)

3. ചക്കുപള്ളം സ്വദേശി (20).

4. ചക്കുപള്ളം സ്വദേശിനി (49)

5. ചക്കുപള്ളം സ്വദേശിനി (24)

6. ഇടവെട്ടി സ്വദേശിനി (48)

7. ഇടവെട്ടി സ്വദേശിനി (17).

8. ഇടവെട്ടി സ്വദേശിനി (85)

9. ഇടവെട്ടി സ്വദേശിനി (12)

10. ഏലപ്പാറ സ്വദേശിനി (42)

11. ഏലപ്പാറ സ്വദേശി (49)

12. ഏലപ്പാറ സ്വദേശി (18)

13. ഏലപ്പാറ സ്വദേശി (21)

14.ഏലപ്പാറ സ്വദേശിനി (13)

15. ഏലപ്പാറ സ്വദേശി (76)

16. കരിങ്കുന്നം സ്വദേശി ( 67)

17. കരിങ്കുന്നം സ്വദേശി (34)

18.കരിങ്കുന്നം സ്വദേശി (56)

19. മൂന്നാർ സ്വദേശി (26)

20.മൂന്നാർ സ്വദേശി (53)

21. മൂന്നാർ സ്വദേശിനി (19)

22. നെടുങ്കണ്ടം സ്വദേശി (36)

23. നെടുങ്കണ്ടം സ്വദേശി (31)

24. നെടുങ്കണ്ടം സ്വദേശിനി (24)

25. പെരുവന്താനം സ്വദേശിനി (64)

26. പെരുവന്താനം സ്വദേശി (46)

27. പെരുവന്താനം സ്വദേശി (17)

28. ഉപ്പുതറ സ്വദേശി (20)

29. ഉപ്പുതറ സ്വദേശി (15)

30. അന്യസംസ്ഥാന തൊഴിലാളി (26). ചെറുതോണിയിലെ ബേക്കറി ജീവനക്കാരനാണ്.

*ആഭ്യന്തര യാത്ര*

1. തമിഴ്നാട്ടിൽ നിന്നെത്തിയ ദേവികുളം സ്വദേശിനി (48).

2. കമ്പത്ത് നിന്നെത്തിയ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (21).

3. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി സ്വദേശിനി (50)

4. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി സ്വദേശിനി (15).

5. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (38)

6. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (15).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News