27.4 C
Kottayam
Thursday, June 4, 2026

പാലക്കാട് ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 16 പേര്‍ക്ക് രോഗം

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, സ്വദേശി ഉള്‍പ്പെടെ 41 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.13പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

കര്‍ണാടക-2

എലപ്പുള്ളി സ്വദേശി (42 പുരുഷന്‍)
നൂറണി സ്വദേശി (29 പുരുഷന്‍)

- Advertisement -

ഗുജറാത്ത് -1
പനമണ്ണ സ്വദേശി (64 പുരുഷന്‍)

- Advertisement -

ആന്ധ്രപ്രദേശ് -1
നാഗലശ്ശേരി സ്വദേശി (31 പുരുഷന്‍)

തമിഴ്‌നാട്-9
എലപ്പുള്ളി സ്വദേശി (33 സ്ത്രീ)
പട്ടഞ്ചേരി സ്വദേശി (40 പുരുഷന്‍)
തേന്‍കുറിശ്ശി സ്വദേശി (37 പുരുഷന്‍)
കല്ലേപ്പുള്ളി സ്വദേശി (1 പെണ്‍കുട്ടി)
കഞ്ചിക്കോട് സ്വദേശികളായ 4 പേര്‍ (33 സ്ത്രീ, 6,2 പെണ്‍കുട്ടികള്‍, 33 പുരുഷന്‍)
പട്ടഞ്ചേരി സ്വദേശി (33 പുരുഷന്‍)

ജാര്‍ഖണ്ഡ്-1
കഞ്ചിക്കോട് സ്വദേശി (23 പുരുഷന്‍)
തൃശ്ശൂര്‍ തിരുവില്വാമല സ്വദേശി (53 പുരുഷന്‍)

- Advertisement -

ജിബുട്ടി-1
അമ്പലപ്പാറ സ്വദേശി (27 പുരുഷന്‍)

സൗദി-3
ചുനങ്ങാട് സ്വദേശി (37 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (53 പുരുഷന്‍)
അലനല്ലൂര്‍ കാട്ടുകുളം സ്വദേശി (30 പുരുഷന്‍)

ഖത്തര്‍-1
പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (47 പുരുഷന്‍)

യുഎഇ-2

കണ്ണമ്പ്ര സ്വദേശി (39 പുരുഷന്‍)
ചാലിശ്ശേരി സ്വദേശി (56 പുരുഷന്‍). ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3

പുതുനഗരം സ്വദേശികള്‍ (31,30 പുരുഷന്മാര്‍)
വിളയൂര്‍ സ്വദേശി(76 സ്ത്രീ). ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കം-16

കഞ്ചിക്കോട് സ്വദേശി (30 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (26 പുരുഷന്‍).കഞ്ചിക്കോട്, എലപ്പുള്ളി സ്വദേശികള്‍ ജൂലൈ 31ന് രോഗം സ്ഥിരീകരിച്ച ഒരു എലപ്പുള്ളി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം സ്വദേശികള്‍ (45 സ്ത്രീ, 15 ആണ്‍കുട്ടി). ഇവര്‍ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വാണിയംകുളം സ്വദേശിയായ ഗര്‍ഭിണി (22 സ്ത്രീ).ഇവര്‍ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുതുനഗരം സ്വദേശികളായ അഞ്ചുപേര്‍ (32,40,45 സ്ത്രീകള്‍, 14 പെണ്‍കുട്ടി, 39 പുരുഷന്‍). ഇവര്‍ ഓഗസ്റ്റ് ഒന്നിന് രോഗം സ്ഥിരീകരിച്ച വടക്കഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാലക്കാട് കാടാങ്കോട് സ്വദേശികളായ മൂന്നു പേര്‍ (52 സ്ത്രീ, 17 ആണ്‍കുട്ടി, 29 പുരുഷന്‍).കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലായി രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍,
പട്ടാമ്പി സ്വദേശി (52 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (11 പെണ്‍കുട്ടി)
ചാഴിയാട്ടിരി സ്വദേശി (48 പുരുഷന്‍)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 429ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week