ടെലിവിഷന്‍ ഇഷ്ടപരിപാടിയ്ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ ഞെട്ടി,പൂര്‍ണ്ണ നഗ്നരായി നടീനടന്‍മാര്‍
ലണ്ടന്‍: ഇഷ്ടപരിപാടികള്‍ കാണാന്‍ ടെലിവിഷനു മുന്നില്‍ ഇരുന്നവര്‍ ചൂടന്‍ നഗ്നരംഗങ്ങള്‍ കണ്ടാല്‍ എങ്ങനെയിരിയ്ക്കും.ഇതാണ് കഴിഞ്ഞ ദിവസം ബി.ബി.സി വണ്ണില്‍ സംഭവിച്ചത്.
നോര്‍മല്‍ പീപ്പിള്‍ എന്ന അയര്‍ലണ്ടില്‍ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ് ചൂടന്‍ രംഗങ്ങള്‍ കയറിക്കൂടിയത്. ഒരു നോവലിനെ അധികരിച്ചുള്ള പരിപാടിയാണ് നോര്‍മല്‍ പീപ്പിള്‍. ഇതിലെ നായികാ നായകന്മാര്‍ പൂര്‍ണ്ണ നഗ്‌നരായാണ് ഏറ്റവും പുതിയ എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെട്ടത്.ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചൂടന്‍ രംഗങ്ങള്‍ എന്നാണ് ഇവ വിശേഷിപ്പിയ്ക്കപ്പെട്ടത്.
ഈ പരിപാടിയുടെ ആദ്യ സീസണ്‍ സെക്‌സിന്റെ അതിപ്രസരം കൊണ്ട് നിറഞ്ഞവയായിരുന്നു. പരിപാടി സ്‌ക്രീനില്‍ എത്തിയതോടെ ഇത് പോണ്‍ഹബ് സൈറ്റിലേക്കും എത്തപ്പെട്ടു.30 മിനിറ്റ് നീണ്ട പരിപാടിയായിരുന്നു പ്രക്ഷേപണം ചെയ്തത്. ദശലക്ഷക്കണക്കിന് തവണയാണ് ഈ പരിപാടിയുടെ ആദ്യ സീസണ്‍ പ്രേക്ഷകര്‍ ഡൌണ്‍ലോഡ് ചെയ്തത്.
ഹൈസ്‌കൂളില്‍ പരിചയപ്പെട്ട മറിയാന്‍, കോണെല്‍ എന്നിവര്‍ സര്‍വകലാശാല പഠനത്തിനിടെ വീണ്ടും കണ്ടുമുട്ടുന്നതാണ് പ്രമേയം.
ബി.ബി.സി. വണ്ണില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്.
അതേസമയം പരിപാടിയിലെ ചൂടന്‍ രംഗങ്ങള്‍ പോണ്‍ഹബില്‍ അപ്ലോഡ് ചെയ്തതിന് എതിരെ നോര്‍മല്‍ പീപ്പിളിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി.22 മിനിറ്റ് വരുന്ന ചൂടന്‍ രംഗങ്ങള്‍ വെബ്‌സൈറ്റിലുണ്ടായിരിന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പക്ഷെ അശ്ലീല സൈറ്റുകളില്‍ വീണ്ടും പ്രചരിയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അഭ്യര്‍ത്ഥന മാനിച്ച് രംഗങ്ങള്‍ നീക്കം ചെയ്തതായി പോണ്‍ ഹബ് അറിയിച്ചു.