27.9 C
Kottayam
Sunday, April 28, 2024

കനത്ത മഴ: പൊൻമുടി യാത്രയ്ക്ക് നിരോധനം

Must read

തിരുവനന്തപുരം: ജില്ലയുടെ മലയോര മേഖലയായ പൊൻമുടിയിൽ കനത്ത മഴ .ഇതേത്തുടർന്ന്അടുത്ത 48 മണിക്കൂർ സമയത്തേക്ക് പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .പൊൻ മുടിയിൽ കനത്ത മഴ പെയ്യുന്നതിനാൽ കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week