25.7 C
Kottayam
Friday, May 10, 2024

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Must read

കൊട്ടിയം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുണ്ടറ സ്വദേശിനിയാണ്.

വനിതാ സെല്ലില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് ഇവര്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week