24.9 C
Kottayam
Wednesday, May 15, 2024

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ പോലീസ് പിടികൂടി.

ചെങ്കോട്ടുകോണത്തെ വീട്ടില്‍ കയറിയ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. പുനലൂര്‍ സ്വദേശി വിപിനെയും കുടുംബത്തേയും അയല്‍വാസികളെയും ഗുണ്ടകള്‍ ആക്രമിച്ചു. തുടര്‍ന്ന് പോലീസിനെ കണ്ട ഗുണ്ടാ സംഘം രക്ഷപെടാന്‍ ശ്രമിച്ചു. ശേഷം പോലീസ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week