24.6 C
Kottayam
Sunday, May 19, 2024

സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളായി; ക്രമീകരണങ്ങള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഒറ്റ-ഇരട്ട അക്ക നമ്പറുകള്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വ്വീസ് നടത്താം. നാളെ (വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസ് നടത്തണം.

അടുത്ത തിങ്കഴാഴ്ച (21-06-21)യും പിന്നെ വരുന്ന ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം.

അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (280621) ഒറ്റ നമ്പര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week